Spread the love

നിങ്ങള്‍ക്കനുയോജ്യമായ ഒരു വിഭാഗം തിരഞ്ഞെടുക്കുക :സര്‍വീസ് ആണോ സെയില്‍സ് ആണോ മാര്‍ക്കെറ്റിംഗ് ആണോ ഡീലര്‍ഷിപ് ആണോ നിങ്ങള്‍ക്ക് അനുയോജ്യമായത് എന്ന് തീരുമാനിക്കുക.

അനുയോജ്യമായ വിഭാഗത്തിലെ പ്രശസ്ത ബ്രാന്‍ഡ് കണ്ടു പിടിക്കുക ,അതിനായി ഓരോ ബ്രാണ്ടുകളുടെയും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ http://www.franchiseindia.com/ പോലുള്ള ഫ്രാഞ്ചൈസി പോര്‍ട്ടലുകളുടെ സഹായം തേടുകയുമാവാം

കേരളത്തിലെ കോഴിക്കോട് ,കൊച്ചി ,തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ franchiseindia.com എല്ലാ വര്‍ഷവും എക്ഷിബിഷന്‍സ് നടത്താറുണ്ട്,അവിടെ വച്ച് പ്രശസ്തമായ ബ്രാന്‍ഡുകളുടെ പ്രധിനിധികളുമായി നേരിട്ട് സംവദിക്കാവുന്നതാണ്.

Leave a Reply