ആപ്പിള്‍ കമ്പ്യൂട്ടര്‍ സെന്‍ററിലെ വിദ്യാര്‍ത്ഥിനികളായ ദേവികരാജീവ്, ദിയ രാജീവ് എന്നിവര്‍ അവതരിപ്പിച്ച മോഹിനിയാട്ട നൃത്തരൂപം ശനിയാഴ്ച ടൗണ്‍ഹാളില്‍ അരങ്ങേറി. കോഴിക്കോട് നടനശ്രീ കലാക്ഷേത്രയുടെ 24-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത നൃത്തശൈലിയിലേക്ക് കാലികനൃത്ത സങ്കേതങ്ങളെക്കൂടി സമന്വയിപ്പിച്ച് ചൊല്‍ക്കാഴ്ച സമ്പ്രദായത്തില്‍ മഹാദേവന്‍ 2-ാം പതിപ്പ് ശനിയാഴ്ച ടൗണ്‍ഹാളില്‍ അരങ്ങേറി. കലാക്ഷേത്ര സെക്രട്ടിയും നര്‍ത്തകനുമായ ടി.എസ് അനിയന്‍ മഹാദേവനായി പകര്‍ന്നാടി. ദേവികരാജീവ്, ദിയ രാജീവ്, എന്നിവര്‍ കൂടാതെ അഞ്ജലി, ലക്ഷമിപ്രിയ, ഹരിപ്രിയ എന്നിവര്‍ ചൊല്‍ക്കാഴ്ച സമ്പ്രദായത്തില്‍ മോഹിനിയാട്ട നൃത്തരൂപം അവതരിപ്പിച്ചു. കൊളത്തൂര്‍…

ഒരു  ദിവസത്തെ  സൗജന്യ മൊബൈല്‍ഫോണ്‍ ടെക്നോളജി   പരിശീലനക്കളരി  കോഴിക്കോട് :   സിംസ്   മൊബൈൽ  ഫോൺ  ഇൻസ്റ്റിറ്റ്യൂട്ട്  ഈ വെക്കേഷനിൽ   ഒരു  ദിവസത്തെ  സൗജന്യ മൊബൈല്‍ഫോണ്‍ ടെക്നോളജി  പരിശീലനക്കളരി  നടത്തുന്നു . Date :29-4-2017 പുത്തന്‍ തൊഴില്‍ സാധ്യതകള്‍ മൊബൈൽ ഫോൺ റിപ്പയറിംഗ് താൽപര്യമുള്ളവർ വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും ഫോണ്‍  ബന്ധപെടുക  HELP LINE   9447635278 http://simstechnologies.in/ SIMS Techniologies  Kozhikode- Ph :9447635278, Thmarassery-Ph” 9946880770,  Koyilandy- Ph:9447111288

മൊബൈല്‍ഫോണ്‍ ടെക്നോളജി കോഴ്സി’ലേക്ക് അപേക്ഷ ക്ഷണിച്ചു.  simstechnologies.in   ഇലക്ട്രോണിക്സ് അറിയാത്തവർക്കും പഠിക്കാവുന്ന സിലബസ്സ്. 100% മൊബൈൽ ടെക്നീഷ്യൻ ആകാൻ പ്രാപ്തരാക്കുന്ന ശൈലിയിലുള്ള പഠനം. അതിനൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് റിപ്പയറിംഗ് പരിശീലനം. മൊബൈൽ ഫോൺ മേഖലയിൽ വിദഗ്ദ്ധ പരിശീലനവും പരിചയ സമ്പത്തുമുള്ള അദ്ധ്യാപകർ വിവിധതരം മൊബൈൽ ഫോണുകളിൽ വിദഗ്ദ്ധ പരിശീലനം.  കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം വിദേശ രാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിനാവശ്യമായ Iso 901.2015  അംഗീകാര സർട്ടിഫിക്കറ്റ്, കോഴ്സി’ലേക്ക് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും…

കോഴിക്കോട് : ആപ്പിൾ കമ്പ്യൂട്ടർ എഡ്യൂക്കേഷനിൽ വിവിധങ്ങളായ 3 0 ഓളം കോഴ്‌സുകള്‍ നടത്തുന്നു, കൂടാതെ ,വെറും 950 രൂപക്കു സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് .500 രൂപക്കു കമ്പ്യൂട്ടർ പഠനം . കോഴസുകളില്‍ ചേരാനുള്ള പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, കോഴ്‌സ് കാലാവധി എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഓഫീസ്മായി ബന്ധപ്പെടുക മൊബൈൽ :80 89 25 70 79 ,ഇമെയിൽ appllecomputers@gmail.com

നിങ്ങള്‍ക്കനുയോജ്യമായ ഒരു വിഭാഗം തിരഞ്ഞെടുക്കുക :സര്‍വീസ് ആണോ സെയില്‍സ് ആണോ മാര്‍ക്കെറ്റിംഗ് ആണോ ഡീലര്‍ഷിപ് ആണോ നിങ്ങള്‍ക്ക് അനുയോജ്യമായത് എന്ന് തീരുമാനിക്കുക. അനുയോജ്യമായ വിഭാഗത്തിലെ പ്രശസ്ത ബ്രാന്‍ഡ് കണ്ടു പിടിക്കുക ,അതിനായി ഓരോ ബ്രാണ്ടുകളുടെയും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ http://www.franchiseindia.com/ പോലുള്ള ഫ്രാഞ്ചൈസി പോര്‍ട്ടലുകളുടെ സഹായം തേടുകയുമാവാം കേരളത്തിലെ കോഴിക്കോട് ,കൊച്ചി ,തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ franchiseindia.com എല്ലാ വര്‍ഷവും എക്ഷിബിഷന്‍സ് നടത്താറുണ്ട്,അവിടെ വച്ച് പ്രശസ്തമായ ബ്രാന്‍ഡുകളുടെ പ്രധിനിധികളുമായി നേരിട്ട് സംവദിക്കാവുന്നതാണ്.

ആദായനികുതി റി​േട്ടൺ സമർപ്പിക്കുന്നതിന് ആധാർ നിർബന്ധമാക്കാൻ ​ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പാൻകാർഡിന്​ അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാക്കാനും കേന്ദ്രസർക്കാറിന്​ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്​. കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി അരൂൺ ജെയ്​റ്റലി ആദായ നികുതി റി​േട്ടൺ സമർപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. അഞ്ച്​ ലക്ഷം വരെ വരുമാനമുള്ളവർക്ക്​ആദായനികുതി റി​േട്ടൺ സമർപ്പിക്കുന്നതിനായി ഒരു അപേക്ഷ ഫോം മാത്രമാക്കുന്നതിനുള്ള നീക്കവും കേന്ദ്രം നടത്തുന്നുണ്ട്​. ഇതു വഴി കൂടുതൽ ആദായനികുതി പിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ്​ ധനമന്ത്രാലയം. നേരത്തെ പണമായി കൈമാറാൻ കഴിയുന്ന പരിധി മൂന്ന്​ ലക്ഷത്തിൽ…

നോക്കിയയുടെ 3310 മോഡൽ മൊബൈൽ ഫോൺ വിപണിയിൽ തിരിച്ചെത്തുന്നു. എച്ച്എംഡി ഗ്ലോബലാണ് ഫോണിന് ആകർഷകമായ പുതുരൂപം നൽകി വിപണിയിൽ തിരിച്ചെത്തിക്കുന്നത്. ഈ വർ ഷത്തിന്‍റെ പകുതിയോടെ രാജ്യത്ത് നോക്കിയ 3310 പുതിയ രൂപത്തിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 3500 രൂപയാണ് പുതിയ ഫോണിന്‍റെ വില. നോക്കിയയുമായി 10 വർഷത്തേക്ക് ബ്രാൻഡ് ലൈസൻസിംഗ് കരാർ ഒപ്പിട്ടിട്ടുള്ള എച്ച്എംഡി നോക്കിയയുടെ ആൻഡ്രോയിഡ് മോഡലുകളായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നിവ വർഷത്തിന്‍റെ രണ്ടാം പാതിയോടെ വിപണിയിൽ ഇറക്കുമെന്ന്…

കൊച്ചി: ഫെഡറൽ ബാങ്കിന്‍റെ മൊബൈൽ ബാങ്കിംഗ് സംവിധാനമായ ഫെഡ് മൊബൈൽ കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള ഇടപാടുകാർക്ക് നിശ്ചിതകാലത്തേക്കുള്ള നിക്ഷേപങ്ങൾ (ടേം ഡെപ്പോസിറ്റ്) തുറക്കാനുള്ള സൗകര്യമാണ് ഇതിൽ പ്രധാനം. സ്ഥിരനിക്ഷേപങ്ങൾക്കൊപ്പം ആവർത്തന നിക്ഷേപങ്ങളും (റെക്കറിംഗ് ഡെപ്പോസിറ്റ്) നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങളും (ടാക്സ് സേവിംഗ് ഡെപ്പോസിറ്റ്) ഇടപാടുകാർക്ക് നടത്താൻ കഴിയും. ഹോട്ടൽ, ബസ് ബുക്കിംഗുകളും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കറൻസി നിരോധനത്തെത്തുടർന്ന് കൂടുതലാളുകൾ തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഫെഡറൽ ബാങ്ക് ഡിജിറ്റൽ ബാങ്കിംഗ് മേധാവി…

കൃത്യമായ ആസുത്രണത്തോടെ നിക്ഷേപിച്ചാൽ നല്ല ആദായം നൽകുന്നതാണ് മ്യൂച്ചൽ ഫണ്ടുകൾ.  ഫണ്ടുകൾ തെരഞ്ഞടുക്കുന്നത് മുതൽ നിക്ഷേപകർ ശ്രദ്ധ പുലർത്തണം. മ്യൂച്ചൽ ഫണ്ടു നിക്ഷപകൻ ഒാഹരി വിപണിയിൽ നേരിട്ട്  പണം നിക്ഷേപിക്കുന്നില്ല. ഫണ്ട് മാനേജർമാർ എന്നറിയപ്പെടുന്നവരാണ് പണം നിക്ഷേപിക്കുന്നതിന് സഹായിക്കുന്നത്. ഇവർ വിവിധ ഒാഹരികളിലായി പണം നിക്ഷേപിക്കുന്നു. നികുതി ഇളവ് ഉൾപ്പടെ നേടുന്നതിന് മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ സഹായിക്കും. ആധാർ കാർഡ്, പാൻ കാർഡ്, അഡ്രസ് പ്രൂഫ്, ഫോേട്ടാ എന്നിവയുമായി മ്യൂച്ചൽ ഫണ്ട് സേവനങ്ങൾ നൽകുന്ന കമ്പനികളുമായി ബന്ധപ്പെട്ട്…

കേരളത്തിലെ ആയുര്‍വേദ രംഗത്ത് പുതിയ കാല്‍വെപ്പുമായി 2008-ല്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ സ്ഥാപിതമായ ആയുര്‍വേദ മരുന്നു നിര്‍മ്മാണ കമ്പനിയാണ് മലബാര്‍ ഹെര്‍ബല്‍ റെമഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍. നൂറുകണക്കിന് വര്‍ഷങ്ങളുടെ അനൂഭവങ്ങളിലൂടെ ഫലസിദ്ധി തെളയിച്ച താളിയോലകളിലെ ഔഷധക്കൂട്ടു രഹസ്യങ്ങള്‍ കൂടുതല്‍ പരീക്ഷണം നടത്തി ആധുനിക കാലഘട്ടത്തിലെ ചികിത്സക്ക് ഉപയുക്തമാക്കുകയാണ് മലബാര്‍ ഹെര്‍ബല്‍ റെമഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ ചെയ്യുന്നത്. വിദഗ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തില്‍ പ്രഗത്ഭരായ ആയുര്‍വേദ വൈദ്യന്‍മാര്‍ ചേര്‍ന്ന് തയ്യാര്‍ ചെയ്യുന്ന മലബാര്‍ റെമഡീസിന്റെ ഉത്പന്നങ്ങള്‍…