നിങ്ങള്‍ക്കനുയോജ്യമായ ഒരു വിഭാഗം തിരഞ്ഞെടുക്കുക :സര്‍വീസ് ആണോ സെയില്‍സ് ആണോ മാര്‍ക്കെറ്റിംഗ് ആണോ ഡീലര്‍ഷിപ് ആണോ നിങ്ങള്‍ക്ക് അനുയോജ്യമായത് എന്ന് തീരുമാനിക്കുക. അനുയോജ്യമായ വിഭാഗത്തിലെ പ്രശസ്ത ബ്രാന്‍ഡ് കണ്ടു പിടിക്കുക ,അതിനായി ഓരോ ബ്രാണ്ടുകളുടെയും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ http://www.franchiseindia.com/ പോലുള്ള ഫ്രാഞ്ചൈസി പോര്‍ട്ടലുകളുടെ സഹായം തേടുകയുമാവാം കേരളത്തിലെ കോഴിക്കോട് ,കൊച്ചി ,തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ franchiseindia.com എല്ലാ വര്‍ഷവും എക്ഷിബിഷന്‍സ് നടത്താറുണ്ട്,അവിടെ വച്ച് പ്രശസ്തമായ ബ്രാന്‍ഡുകളുടെ പ്രധിനിധികളുമായി നേരിട്ട് സംവദിക്കാവുന്നതാണ്.

നോക്കിയയുടെ 3310 മോഡൽ മൊബൈൽ ഫോൺ വിപണിയിൽ തിരിച്ചെത്തുന്നു. എച്ച്എംഡി ഗ്ലോബലാണ് ഫോണിന് ആകർഷകമായ പുതുരൂപം നൽകി വിപണിയിൽ തിരിച്ചെത്തിക്കുന്നത്. ഈ വർ ഷത്തിന്‍റെ പകുതിയോടെ രാജ്യത്ത് നോക്കിയ 3310 പുതിയ രൂപത്തിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 3500 രൂപയാണ് പുതിയ ഫോണിന്‍റെ വില. നോക്കിയയുമായി 10 വർഷത്തേക്ക് ബ്രാൻഡ് ലൈസൻസിംഗ് കരാർ ഒപ്പിട്ടിട്ടുള്ള എച്ച്എംഡി നോക്കിയയുടെ ആൻഡ്രോയിഡ് മോഡലുകളായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നിവ വർഷത്തിന്‍റെ രണ്ടാം പാതിയോടെ വിപണിയിൽ ഇറക്കുമെന്ന്…