ആപ്പിള്‍ കമ്പ്യൂട്ടര്‍ സെന്‍ററിലെ വിദ്യാര്‍ത്ഥിനികളായ ദേവികരാജീവ്, ദിയ രാജീവ് എന്നിവര്‍ അവതരിപ്പിച്ച മോഹിനിയാട്ട നൃത്തരൂപം ശനിയാഴ്ച ടൗണ്‍ഹാളില്‍ അരങ്ങേറി. കോഴിക്കോട് നടനശ്രീ കലാക്ഷേത്രയുടെ 24-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത നൃത്തശൈലിയിലേക്ക് കാലികനൃത്ത സങ്കേതങ്ങളെക്കൂടി സമന്വയിപ്പിച്ച് ചൊല്‍ക്കാഴ്ച സമ്പ്രദായത്തില്‍ മഹാദേവന്‍ 2-ാം പതിപ്പ് ശനിയാഴ്ച ടൗണ്‍ഹാളില്‍ അരങ്ങേറി. കലാക്ഷേത്ര സെക്രട്ടിയും നര്‍ത്തകനുമായ ടി.എസ് അനിയന്‍ മഹാദേവനായി പകര്‍ന്നാടി. ദേവികരാജീവ്, ദിയ രാജീവ്, എന്നിവര്‍ കൂടാതെ അഞ്ജലി, ലക്ഷമിപ്രിയ, ഹരിപ്രിയ എന്നിവര്‍ ചൊല്‍ക്കാഴ്ച സമ്പ്രദായത്തില്‍ മോഹിനിയാട്ട നൃത്തരൂപം അവതരിപ്പിച്ചു. കൊളത്തൂര്‍…

ഒരു  ദിവസത്തെ  സൗജന്യ മൊബൈല്‍ഫോണ്‍ ടെക്നോളജി   പരിശീലനക്കളരി  കോഴിക്കോട് :   സിംസ്   മൊബൈൽ  ഫോൺ  ഇൻസ്റ്റിറ്റ്യൂട്ട്  ഈ വെക്കേഷനിൽ   ഒരു  ദിവസത്തെ  സൗജന്യ മൊബൈല്‍ഫോണ്‍ ടെക്നോളജി  പരിശീലനക്കളരി  നടത്തുന്നു . Date :29-4-2017 പുത്തന്‍ തൊഴില്‍ സാധ്യതകള്‍ മൊബൈൽ ഫോൺ റിപ്പയറിംഗ് താൽപര്യമുള്ളവർ വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും ഫോണ്‍  ബന്ധപെടുക  HELP LINE   9447635278 http://simstechnologies.in/ SIMS Techniologies  Kozhikode- Ph :9447635278, Thmarassery-Ph” 9946880770,  Koyilandy- Ph:9447111288

മൊബൈല്‍ഫോണ്‍ ടെക്നോളജി കോഴ്സി’ലേക്ക് അപേക്ഷ ക്ഷണിച്ചു.  simstechnologies.in   ഇലക്ട്രോണിക്സ് അറിയാത്തവർക്കും പഠിക്കാവുന്ന സിലബസ്സ്. 100% മൊബൈൽ ടെക്നീഷ്യൻ ആകാൻ പ്രാപ്തരാക്കുന്ന ശൈലിയിലുള്ള പഠനം. അതിനൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് റിപ്പയറിംഗ് പരിശീലനം. മൊബൈൽ ഫോൺ മേഖലയിൽ വിദഗ്ദ്ധ പരിശീലനവും പരിചയ സമ്പത്തുമുള്ള അദ്ധ്യാപകർ വിവിധതരം മൊബൈൽ ഫോണുകളിൽ വിദഗ്ദ്ധ പരിശീലനം.  കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം വിദേശ രാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിനാവശ്യമായ Iso 901.2015  അംഗീകാര സർട്ടിഫിക്കറ്റ്, കോഴ്സി’ലേക്ക് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും…

നിങ്ങള്‍ക്കനുയോജ്യമായ ഒരു വിഭാഗം തിരഞ്ഞെടുക്കുക :സര്‍വീസ് ആണോ സെയില്‍സ് ആണോ മാര്‍ക്കെറ്റിംഗ് ആണോ ഡീലര്‍ഷിപ് ആണോ നിങ്ങള്‍ക്ക് അനുയോജ്യമായത് എന്ന് തീരുമാനിക്കുക. അനുയോജ്യമായ വിഭാഗത്തിലെ പ്രശസ്ത ബ്രാന്‍ഡ് കണ്ടു പിടിക്കുക ,അതിനായി ഓരോ ബ്രാണ്ടുകളുടെയും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ http://www.franchiseindia.com/ പോലുള്ള ഫ്രാഞ്ചൈസി പോര്‍ട്ടലുകളുടെ സഹായം തേടുകയുമാവാം കേരളത്തിലെ കോഴിക്കോട് ,കൊച്ചി ,തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ franchiseindia.com എല്ലാ വര്‍ഷവും എക്ഷിബിഷന്‍സ് നടത്താറുണ്ട്,അവിടെ വച്ച് പ്രശസ്തമായ ബ്രാന്‍ഡുകളുടെ പ്രധിനിധികളുമായി നേരിട്ട് സംവദിക്കാവുന്നതാണ്.

ആദായനികുതി റി​േട്ടൺ സമർപ്പിക്കുന്നതിന് ആധാർ നിർബന്ധമാക്കാൻ ​ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പാൻകാർഡിന്​ അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാക്കാനും കേന്ദ്രസർക്കാറിന്​ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്​. കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി അരൂൺ ജെയ്​റ്റലി ആദായ നികുതി റി​േട്ടൺ സമർപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. അഞ്ച്​ ലക്ഷം വരെ വരുമാനമുള്ളവർക്ക്​ആദായനികുതി റി​േട്ടൺ സമർപ്പിക്കുന്നതിനായി ഒരു അപേക്ഷ ഫോം മാത്രമാക്കുന്നതിനുള്ള നീക്കവും കേന്ദ്രം നടത്തുന്നുണ്ട്​. ഇതു വഴി കൂടുതൽ ആദായനികുതി പിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ്​ ധനമന്ത്രാലയം. നേരത്തെ പണമായി കൈമാറാൻ കഴിയുന്ന പരിധി മൂന്ന്​ ലക്ഷത്തിൽ…

കൃത്യമായ ആസുത്രണത്തോടെ നിക്ഷേപിച്ചാൽ നല്ല ആദായം നൽകുന്നതാണ് മ്യൂച്ചൽ ഫണ്ടുകൾ.  ഫണ്ടുകൾ തെരഞ്ഞടുക്കുന്നത് മുതൽ നിക്ഷേപകർ ശ്രദ്ധ പുലർത്തണം. മ്യൂച്ചൽ ഫണ്ടു നിക്ഷപകൻ ഒാഹരി വിപണിയിൽ നേരിട്ട്  പണം നിക്ഷേപിക്കുന്നില്ല. ഫണ്ട് മാനേജർമാർ എന്നറിയപ്പെടുന്നവരാണ് പണം നിക്ഷേപിക്കുന്നതിന് സഹായിക്കുന്നത്. ഇവർ വിവിധ ഒാഹരികളിലായി പണം നിക്ഷേപിക്കുന്നു. നികുതി ഇളവ് ഉൾപ്പടെ നേടുന്നതിന് മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ സഹായിക്കും. ആധാർ കാർഡ്, പാൻ കാർഡ്, അഡ്രസ് പ്രൂഫ്, ഫോേട്ടാ എന്നിവയുമായി മ്യൂച്ചൽ ഫണ്ട് സേവനങ്ങൾ നൽകുന്ന കമ്പനികളുമായി ബന്ധപ്പെട്ട്…